Thursday, July 19, 2012

കല്ലെറിയുന്നവര്‍


               
ഒരു പാവപ്പെട്ടവനെ എപ്പോള്‍ള്‍ കണ്ടാലും കളിയാക്കുകകയും,അവനെ മറ്റുള്ളവരുടെ മുന്നില്‍ല്‍ വച്ച് അപമാനിക്കുകയും ചെയ്യുന്നത് പൊതുവേ മലയാളിക്കൊരു പ്രത്യേക സുഖമാണ്.അധികം ആരോടും എതിര്‍ര്‍ത്തു നില്‍ല്‍ക്കാറില്ലാത്ത (അവന് എതിര്‍ര്‍ക്കാന്‍ന്‍ അറിയാഞ്ഞിട്ടല്ല)ഒരുവനെ കണ്ടാല്‍ല്‍ അവനെ ഒന്ന് കളിയാക്കി വിട്ടില്ലെങ്കില്‍ല്‍ മലയാളിക്കന്ന് ഉറക്കം വരില്ല.പറ്റുമെങ്കില്‍ല്‍ അയാള്‍ള്‍ക്ക് ഒരല്‍ല്‍പ്പം ബഹുമാനം ലഭിക്കുന്നവരുടെ മുന്നില്‍ല്‍ വച്ച് അയാളെ ഒന്ന് അപമാനിക്കുക കൂടിയായാല്‍ല്‍ അവന്‍ന്‍ ഒറിജിനല്‍ല്‍ 916 മലയാളി ആയി.ഇത് ഒരാളുടെ കാര്യമല്ല മറിച്ച് 90% മലയാളികളും ഇങ്ങനെയാണ്.
പക്ഷെ ഇവര്‍ര്‍ ഒന്നാലോചിക്കുന്നില്ല,ഇതേ അവസ്ഥ അവര്‍ര്‍ക്ക്‌ വന്നാലോ?അവര്‍ര്‍ സഹിക്കുമോ.കളിയാക്കപ്പെടുന്നവര്‍ര്‍ക്ക് തിരിച്ചൊന്നും പറയാന്‍ന്‍ അറിയാഞ്ഞിട്ടല്ല.തോല്‍ല്‍വി മനസ്സിലാക്കിയവനാണ് കൂടുതല്‍ല്‍ ഉച്ചത്തില്‍ല്‍ സംസാരിക്കുന്നത്.എന്നും എവിടെയും നാണക്കേടുകള്‍ള്‍ മാത്രം ഏറ്റുവാങ്ങുന്നവന്‍റന്റെ വേദന അത് അനുഭവിച്ചറിഞ്ഞാലെ മനസ്സിലാകൂ.ഒരാളെ തളര്‍ര്‍ത്തിക്കൊണ്ട് നേടുന്ന മാനസിക ഉല്ലാസം നമുക്ക് ഗുണം ചെയ്യുമോ?അല്ലെങ്കില്‍ല്‍തന്നെ എന്ത് ഉല്ലാസം?ഇതൊരു ലഹരിയാണ്.അതിനാല്‍ല്‍ നാമോരോരുത്തരും ആലോചിക്കണം എന്തിനാണ് മറ്റുള്ളവരെ വേദനിപ്പിക്കുന്നത്?അകെ ഉള്ള ഈ ജീവിതം സ്നേഹിച്ചു കഴിഞ്ഞൂടെ?
ഈ ലേഖനം വായിച്ച് ഒരാളുടെ മനസെങ്കിലും  മാറിയാല്‍ല്‍ ഞാന്‍ന്‍ കൃതജ്ഞനാണ്.........................!